Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളി വഴി...

മല്ലപ്പള്ളി വഴി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ്

മല്ലപ്പള്ളി : കെ എസ് ആർ ടി സി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പുന:ക്രമികരിച്ചു. രാവിലെ 4.20ന് പൂവാറിൽ നിന്നും തിരിക്കും. കാഞ്ഞിരംകുളം, ബാലരാമപുരം, തിരുവനന്തപുരം, ചാക്ക, ടെക്നോ – പാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമ്മൂട്, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം വഴി 8.10 ന് പത്തനംതിട്ടയിലെത്തും.

പത്തനംതിട്ടയിൽ നിന്ന് 8.40 ന് യാത്ര തുടർന്ന് കോഴഞ്ചേരി, മല്ലപ്പള്ളി(9.30), കറുകച്ചാൽ, പുതുപ്പള്ളി വഴി  10.15ന് കോട്ടയത്ത് എത്തും. 10.30 ന് യാത്ര തുടരും. കാഞ്ഞിരമറ്റം, വൈറ്റില വഴി 12.20ന് എറണാകുളത്തെത്തും.

ഉച്ചകഴിഞ്ഞ് 1.40 ന് എറണാകുളത്തു നിന്ന് തിരിക്കും. വൈറ്റില, കാഞ്ഞിരമറ്റം, കോട്ടയം, കറുകച്ചാൽ, പുതുപ്പള്ളി, മല്ലപ്പള്ളി(4.30), കോഴഞ്ചേരി, പത്തനംതിട്ട, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ചന്തവിള, കഴക്കൂട്ടം, ടെക്നോ – പാർക്ക്, ചാക്ക, പാളയം, തിരുവനന്തപുരം, കോവളം, വിഴിഞ്ഞം, മുക്കോല വഴി രാത്രി 9.55 ന് പൂവാറിൽ എത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...

യാത്രയയപ്പു യോഗം

തിരുവല്ല:  തുർക്കിയിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ മത്സരത്തിൽ ദേശീയ ടീമിന്റെ(യംഗ് ടൈഗ്രീസ്) മുഖ്യ ചുമതലക്കാരനായ ഡോ. റജിനൊൾഡ് വർഗീസിന് നൽകിയ യാത്രയയപ്പു യോഗം ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് കെ പ്രകാശ്...
- Advertisment -

Most Popular

- Advertisement -