Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനന്തപുരി ഹിന്ദുമഹാസമ്മേളനം...

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: ഹിന്ദുധർമ പരിഷത്തിന്റെ 15-മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 23 മുതൽ 27 വരെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തും. 23 ന് വൈകിട്ട് 5.30 ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. 24 ന് വൈകിട്ട് 5.30 കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 25 ന് രാവിലെ 10 ന് നടത്തുന്ന മഹിളാ സമ്മേളനം കേന്ദ്ര മന്ത്രി ശോഭാ കരന്തലയും ഉച്ചയ്ക്ക് ശേഷം 2.30 ന് യുവസമ്മേളനം ഐ എസ് ആർ ഒ മുൻ ചെയർമാൻ എസ് സോമനാഥും ഉദ്ഘാടനം ചെയ്യും.

26ന് വൈകിട്ട് 5.30 ന് പൊതു സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 09-06-2025 Bhagyathara BT-6

1st Prize : ₹1,00,00,000/- BO 420044 Consolation Prize ₹5,000/- BN 420044 BP 420044 BR 420044 BS 420044 BT 420044 BU 420044 BV 420044 BW 420044 BX 420044...

ആന്റോ ആന്റണി എം പിയുടെ വസതിയിലേക്ക് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി

പത്തനംതിട്ട : വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ വസതിയിലേക്ക് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ....
- Advertisment -

Most Popular

- Advertisement -