Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിഷേധ സമരം...

പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവല്ല : ആശ വർക്കേഴ്സ് സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിവരുന്ന രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്ക് മുൻപിലും സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ സമരം കോൺഗ്രസ്‌ നിരണം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് മുമ്പിൽ നടത്തപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ ജോൺ പുത്തൂപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബെഞ്ചമിൻ തോമസ്, കുര്യൻ കൂത്തപ്പള്ളി, വർഗീസ് എം അലക്സ്‌, എൻഎ ജോസ്, ബെന്നി സ്കറിയ, മത്തായി കെ ഐയ്പ്പ്, രാജൻ കടപ്പിലാരിൽ, ഉഷ തോമസ്, റെജി കണിയാംകണ്ടത്തിൽ, പിഎം സ്കറിയ, റെജി മാത്യു, വർഗീസ് കെ ഐയ്പ്പ്, ഷമ്മി കോട്ടപ്പുറത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം : മദ്യലഹരിയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു...

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തം : മരണം 33 ആയി

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ...
- Advertisment -

Most Popular

- Advertisement -