Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് ഷോയുമായെത്തി...

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി ഡോ. രേണു രാജിനു മുൻപാകെയാണ് പത്രിക സമർപ്പിച്ചത് .പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ തുടങ്ങിയവർ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

ഇടത് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദേശ പത്രിക സമര്‍പ്പിച്ചു. കൽപ്പറ്റ ചുങ്കം ജംങ്ഷനിൽ നിന്ന് റോഡ് ഷോയായാണ് പത്രിക നൽകാൻ ആനി രാജയും കളക്ടറേറ്റിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം കവിയൂർ ശിവപ്രസാദിന്

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം  പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിക്കും.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനുവരി 2...

അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ...
- Advertisment -

Most Popular

- Advertisement -