ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 107 (കരുവാറ്റ വടക്കെ ഗേറ്റ്) ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടു മണി മുതല്‍ ഏഴിന് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ മറ്റു റോഡുകള്‍ വഴി പോകേണ്ടതാണ്.