Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഷാബാ ഷെരീഫ്...

ഷാബാ ഷെരീഫ് വധക്കേസ് : മൂന്നുപേർ കുറ്റക്കാർ : വിധി 22 ന്

മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. കേസിലെ 9 പ്രതികളെ വിട്ടയച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. കേസിൽ 22 ന് ശിക്ഷ വിധിക്കും.

മൃതദേഹം കണ്ടെത്താത്ത കേസിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്താനാണ് 2019 ഓഗസ്റ്റിൽ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: തെങ്ങോലയിൽ നെയ്ത വല്ലങ്ങള്‍ കൗതുകമായി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാല പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടക്കും. പൊങ്കാലയ്ക്കായി വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യാർത്ഥം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി തെങ്ങോലയിൽ നെയ്ത വല്ലങ്ങൾ കൗതുകമായി. തലവടി ഗ്രാമപഞ്ചായത്ത് ഹരിതകർമ...

ഉപഭോക്തൃ സെമിനാറും ശില്പശാലയും

ചങ്ങനാശേരി : ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്‌സ് ഫോറം സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറും പരാതി പരിഹാര ശില്‍പ്പശാലയും ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ജയിംസ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -