Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ മോഷ്ടിച്ച...

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്ക് അപകടത്തിൽ പെട്ടു : രണ്ടു പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു.മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ്  അപകടത്തിൽപെട്ടത്. ബൈക്കിന്റെ ഉടമയായ മണ്ണഞ്ചേരി സ്വദേശിയെ പൊലീസ് ബന്ധപ്പെട്ടപ്പോളാണ് മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലായിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല: ചുമത്രയിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ്...

ചോദ്യപ്പേപ്പർ ചോർന്ന വിഷയം: കെ എസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ച്  നടത്തി

പത്തനംതിട്ട : നീറ്റ്, നെറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് കെഎസ് യു പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിന് മുന്നിലേക്ക് മാർച്ചും റോഡ് ഉപരോധവും നടത്തി. കെ എസ് യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത...
- Advertisment -

Most Popular

- Advertisement -