Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി പാറമട...

കോന്നി പാറമട അപകടം : രക്ഷാപ്രവർത്തനം തുടരുന്നു

കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ‌ രക്ഷാപ്രവർത്തനം തുടരുന്നു. എൻഡിആർഎഫ് സംഘവും എത്തിയിട്ടുണ്ട്. രണ്ട് പേർ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങൾ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. അപകടത്തിൽ മരിച്ച ഒഡിഷ സ്വദേശി മഹാദേബ് പ്രധാന്റെ (51) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു .ഹിറ്റാച്ചി ഡ്രൈവർ ബിഹാർ സ്വാദേശി അജയ് കുമാർ റായിയെ (38) കണ്ടെത്താനുണ്ട്. പാറയിടിയുന്നതിനാൽ ദൗത്യം സങ്കീർണ്ണമാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ 15 പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 15 പത്രികകൾ സമര്‍പ്പിച്ചു. ഇന്നലെ സമര്‍പ്പിച്ചത് 14 പത്രികകളാണ് സമര്‍പ്പിച്ചത് .തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള,...

ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ

അടൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ. ഏനാദിമംഗലം പഞ്ചായത്തിൽ കുന്നിട സ്വദേശി ഉമേഷ് കൃഷ്ണനെയാണ് (32) സാമുഹിക സുരക്ഷക്ക് ഭീഷണിയായി കണ്ട് ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടർ കരുതൽ...
- Advertisment -

Most Popular

- Advertisement -