Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ എട്ട്  (ടെമ്പിള്‍ ഗേറ്റ്), ഒമ്പത്  (അരൂര്‍ നോര്‍ത്ത് ഗേറ്റ്) എന്നിവ ഒക്ടോബര്‍ 15 ന് രാവിലെ എട്ട് മണിക്കും  വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...

കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്

ആലപ്പുഴ : ആലപ്പുഴ കലവൂരിലെ വയോധികയുടെ കൊലപാതകം ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിനു പുറകിൽ പ്രതികൾ കുഴിയെടുപ്പിച്ചിരുന്നു .ഓഗസ്റ്റ് ഏഴാം തീയതി വീടിന് പിറകുവശത്ത് കുഴി എടുത്തെന്നും ഈ സമയം...
- Advertisment -

Most Popular

- Advertisement -