Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyപതാക ദിനം...

പതാക ദിനം ആചരിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ദേവി വിലാസം 2265 നമ്പർ NSS കരയോഗം പതാക ദിനം ആചരിച്ചു. ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് വി കെ മുരളീധരൻ നായർ പതാക ഉയർത്തി, കരയോഗ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരയോഗം വൈസ് പ്രസിഡണ്ട് കിരൺ കുമാർ K V, സെക്രട്ടറി മനോജ് കുമാർ, മഹിളാ സമാജം പ്രസിഡണ്ട് അംബിക സുരേഷ് എന്നിവർ പ്രസംഗിച്ചു.

മല്ലപ്പള്ളി : മല്ലപ്പള്ളി എൻ എസ് എസ് താലൂക്ക് യൂണിയൻ എൻ എസ് എസ് പതാക ദിനാചരണം നടത്തി. താലൂക്ക് യൂണിയൻ ചെയർമാൻ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ എസ് എസ് പ്രതിനിധി സഭാംഗങ്ങളായ അഡ്വ. പ്രകാശ് ചരളേൽ ,സുദർശന കുമാർ ,യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് ,കമ്മറ്റി അംഗങ്ങൾ ,വനിതാ യൂണിയൻ കമ്മറ്റി അംഗങ്ങൾ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ സതീഷ് എന്നിവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം : മഹാനാരായണീയ യജ്ഞം മാർച്ച്‌ 22ന് ആരംഭിക്കും

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് മാർച്ച്‌ 22ന് തുടക്കമാകും. 22ന് രാവിലെ 8 മണിക്ക്...

പ്രവാസി വോട്ടവകാശം അടിയന്തരമായി നടപ്പിലാക്കണം – കത്തോലിക്ക കോൺഗ്രസ്

കോട്ടയം: പ്രവാസികളായ എല്ലാവർക്കും വോട്ടവകാശം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി. ദീർഘകാലങ്ങളായി തങ്ങളുടെ ജീവിത നിലനിൽപ്പിൻ്റെ ഭാഗമായി ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസമാക്കിയിട്ടുള്ള എല്ലാവർക്കും രാജ്യത്തിൻ്റെ ഭരണ...
- Advertisment -

Most Popular

- Advertisement -