Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്...

മഴ മുന്നറിയിപ്പ് :9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് .ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടാണുള്ളത് . കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി

തിരുവല്ല : കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റൂർ ജംങ്ഷന് സമീപം...

സി പി ഐ ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും

തിരുവല്ല: സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തിരുവല്ല പി റ്റി പുന്നൂസ് സമരക ഹാളിൽ  നടന്നു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ...
- Advertisment -

Most Popular

- Advertisement -