Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാല്...

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് വരുന്ന 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍,  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ  നടന്നു

പത്തനംതിട്ട : ജില്ലയിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ ചടങ്ങുകളോടെ നടന്നു. മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരയായവരുടെ സമഗ്രമായ പുനരധിവാസമാണ് ലക്ഷ്യമെന്ന്  മന്ത്രി പറഞ്ഞു. പത്തനംതിട്ട...

Kerala Lotteries Results : 25-03-2025 Sthree Sakthi SS-460

1st Prize Rs.7,500,000/- (75 Lakhs) SN 273137 (CHITTUR) Consolation Prize Rs.8,000/- SO 273137 SP 273137 SR 273137 SS 273137 ST 273137 SU 273137 SV 273137 SW 273137 SX...
- Advertisment -

Most Popular

- Advertisement -