തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വൈകിട്ട് 5.30ന് തിരുവല്ലയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ റോഡ് ഷോ സ്ഥാനാർത്ഥിയോടൊപ്പം നടക്കും. റോഡ് ഷോ പൊടിയാടിയിൽ നിന്നും തുടങ്ങി തിരുവല്ല ടൗൺ വഴി മഞ്ഞാടിയിൽ സമാപിക്കും.






