Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsകിറ്റ് വിവാദം...

കിറ്റ് വിവാദം : ടി.എൻ. പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപി

തൃശ്ശൂർ : മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും.നടനും ബിജെപി നേതാവുമായ ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റ് വിവാദം കൊലപാതകികളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് ടി എൻ പ്രതാപൻ കളിച്ച പൊറോട്ടു നാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പറഞ്ഞു.

സൂപ്പർ മാർക്കറ്റിന്‍റെ ഉടമ വിഷുവിനു കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൗണിൽ തയാറാക്കുകയായിരുന്നു.സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്.ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പൊലീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അനീഷ് കുമാർ വെല്ലുവിളിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി  സെന്റ് ഗ്രിഗോറിയസ് ശാന്തി നിലയം സന്ദർശിച്ചു

പത്തനംതിട്ട: ഈസ്റ്റർ പ്രഭാതത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പത്തനംതിട്ട സെന്റ് ഗ്രിഗോറിയസ് ശാന്തി നിലയം സന്ദർശിച്ചു. ശാന്തി നിലയം ഡയറക്ടർ ബർസ്കീപ റമ്പാന്റെ അനുഗ്രഹം ഏറ്റുവാങ്ങുകയും അദ്ദേഹത്തോടൊപ്പം അന്തേവാസികളുമായി...

ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ്...
- Advertisment -

Most Popular

- Advertisement -