Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട അടച്ചു: മീനമാസ പൂജകൾക്കായി മാർച്ച് 14 ന് തുറക്കും

ശബരിമല: കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം  എന്നിവ നടന്നു. തന്ത്രി കുണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ സഹസ്രകലശപൂജയും പടിപൂജയും നടന്നു. ഇന്നലെയും ഇന്നും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

മീനമാസ പൂജകൾക്കായി മാർച്ച് 14 ന് ക്ഷേത്ര നട തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതീക്ഷിച്ച ഫലമല്ല തിരഞ്ഞെടുപ്പിൽ  ഉണ്ടായത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ എന്‍...

പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷം ;  ബിജെപി മുൻ നേതാവിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം

പത്തനംതിട്ട : സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെ പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യ പ്രതിഷേധത്തിലേക്ക്. ബിജെപി മുൻ നേതാവ് എസ്. കൃഷ്ണകുമാറിനെ ജില്ലാ കമ്മിറ്റി ക്ഷണിതാവാക്കിയതിനെച്ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായത്....
- Advertisment -

Most Popular

- Advertisement -