Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsറാപ്പർ വേടന്റെ...

റാപ്പർ വേടന്റെ പരിപാടി : തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് : റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേർക്ക് പരുക്ക്.സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടിക ജാതി-വർഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് സംഭവം. പാലക്കാട് കോട്ട മൈതാനത്തായിരുന്നു പരിപാടി .തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശി. രണ്ടായിരത്തിലധികം പേർ പരിപാടി കാണാൻ എത്തിയിരുന്നു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result :08/04/2024 Win Win W 764

1st Prize Rs.7,500,000/- (75 Lakhs) WH 644531 (THRISSUR) Consolation Prize Rs.8,000/- WA 644531 WB 644531 WC 644531 WD 644531 WE 644531 WF 644531 WG 644531 WJ 644531 WK...

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -