Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ വിഹിതം...

റേഷൻ വിഹിതം : അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭ്യമാണ്. മണ്ണെണ്ണയും ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും ഇതര ഗുണഭോക്താക്കൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലുള്ളവർക്ക് ആറ് ലിറ്ററുമാണ് മണ്ണെണ്ണ ത്രൈമാസ വിഹിതമായി ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് കൊടിയേറും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16 ന് കൊടിയേറി 27 ന് സമാപിക്കും. 16 ന് രാവിലെ 9 ന് കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കുന്നതോടുകൂടി പന്ത്രണ്ട് നോയമ്പ് മഹോത്സവം...

ജസ്നയുടെ തിരോധാനം – 19 ന് കൂടുതൽ കാര്യം വെളിപ്പെടുത്തുമെന്ന് പിതാവ്

റാന്നി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും...
- Advertisment -

Most Popular

- Advertisement -