Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവയനാടും ചേലക്കരയും...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ : വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് /തൃശ്ശൂർ : വയനാട് ,ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് . ഝാർഖണ്ഡ്‌ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പും പത്തു സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.വോട്ടെണ്ണൽ 23നാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 17-12-2024 Sthree Sakthi SS-446

1st Prize Rs.7,500,000/- (75 Lakhs) ST 627505 (ERNAKULAM) Consolation Prize Rs.8,000/- SN 627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX...

ഉടുമ്പൻചോലയിൽ തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ട് കണ്ടെത്തി

ഇടുക്കി : ഇടുക്കി ഉടുമ്പൻചോലയിൽ മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. റവന്യൂ വകുപ്പിൻറെ പരിശോധനയിൽ ഇരട്ട വോട്ട് കണ്ടെത്തിയ 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു.ഇടുക്കിയിലെ...
- Advertisment -

Most Popular

- Advertisement -