Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യമന്ത്രി ആശമാരെ...

ആരോഗ്യമന്ത്രി ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം : ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എന്‍.എച്ച്.എം ഓഫീസിലാണ് ചര്‍ച്ച.കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് .ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളേയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ല ഉത്തരവാണ് വേണ്ടതെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIM Kozhikode) യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം,...

കരുണാനിധിയുടെ മകൻ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ : മുൻ തമിഴ് നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകൻ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ....
- Advertisment -

Most Popular

- Advertisement -