Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ വ്യാപാരികൾ...

റേഷൻ വ്യാപാരികൾ സമരത്തിലേക്ക്: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് പ്രഖ്യാപനം

തിരുവനന്തപുരം: റേഷൻ വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നു. നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്റ് ജോണി നെല്ലൂർ.

നിയമസഭാ മാർച്ച് ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി. വേതന പാക്കേജ് പരിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം വൈദ്യുത ആഘാതമേറ്റു മരിച്ചു

പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം  വൈദ്യുത ആഘാതമേറ്റു മരിച്ചു. തെലുങ്കാന ഗോപാൽപേട്ട മണ്ഡൽ സ്വദേശി ഭാരതി (57) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45  മണിയോടെ ആയിരുന്നു സംഭവം. തെലുങ്കാനാ...

Kerala State Lotteries Results : Summer Bumper Lottery Result

1st Prize Rs.10,00,00,000/- SC 308797 (PAYYANNUR) Consolation Prize Rs.1,00,000/- SA 308797 SB 308797 SD 308797 SE 308797 SG 308797 2nd Prize Rs.50,00,000/- SA 177547 (ERNAKULAM) 3rd Prize Rs.5,00,000/-...
- Advertisment -

Most Popular

- Advertisement -