Monday, April 13, 2026
No menu items!

subscribe-youtube-channel

HomeCareerപുരുഷ നേഴ്‌സിംഗ്...

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു. 2025 നവംബര്‍ 15 മുതല്‍ 2026 ജനുവരി 21 വരെയാണ് സേവന കാലാവധി.

അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 14 രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 9961632380.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണക്കടത്ത് : കന്നഡ നടിയിൽ നിന്ന് 14.8 കിലോ സ്വർണം പിടിച്ചെടുത്തു

ബെംഗളൂരു : സ്വർണം കടത്താൻ ശ്രമിക്കവെ കന്നഡ സിനിമാ നടി രണ്യ റാവു പിടിയിലായി .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് വിഭാ​ഗമാണ് വിമാനത്താവളത്തിൽ വച്ച് നടിയെ അറസ്റ്റ് ചെയ്തത്.ദുബായിൽ നിന്നാണ് രണ്യ...

തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 12 മുതൽ

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം തുടങ്ങി. സെപ്റ്റംബർ  14 ന് സമാപിക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരി മന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുന്നത്.  ഇന്ന്  പുലർച്ചെ നാലിന്...
- Advertisment -

Most Popular

- Advertisement -