Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsനാളെ 11...

നാളെ 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലെർട്ടുമുണ്ട് . പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരം CSIR-NIIST യിൽ സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് ( ഫോർട്ടിഫൈഡ് റൈസ് കെർണൽസ് പൈലറ്റ് പ്ലാന്റ്) തിരുവനന്തപുരം CSIR-NIIST-ൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ ചെയർമാനും CSIR-NIIST ഗവേഷണ സമിതിയുടെ ചെയർമാനുമായ പത്മഭൂഷൺ...

Kerala Lottery Results : 06-04-2025 Akshaya AK-696

1st Prize Rs.7,000,000/- AW 465907 (CHITTUR) Consolation Prize Rs.8,000/- AN 465907 AO 465907 AP 465907 AR 465907 AS 465907 AT 465907 AU 465907 AV 465907 AX 465907...
- Advertisment -

Most Popular

- Advertisement -