Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍...

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍

പത്തനംതിട്ട : ജില്ലയിലെ കട/ വാണിജ്യ സ്ഥാപനങ്ങളുടെ  2025 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ  നവംബര്‍  30-ന് അകം  അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.  രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, 8547655373 റാന്നി- 04735 223141, 8547655374,  അടൂര്‍- 04734 225854, 8547655377, മല്ലപ്പള്ളി- 8547655376,   തിരുവല്ല – 0469 2700035, 8547655375 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍  www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍  എടുക്കണം. നിശ്ചിത തീയതിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ  ഈടാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദളിത് യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മോഷണക്കേസ് ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരൂർക്കട സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ജിഡി ചാർജ് എഎസ്ഐ ആയിരുന്ന...

Kerala Lottery result 21/03/2024 : Karunya Plus KN 514

1st Prize Rs.8,000,000/- PF 171484 (MALAPPURAM) Consolation Prize Rs.8,000/- PA 171484 PB 171484 PC 171484 PD 171484 PE 171484 PG 171484 PH 171484 PJ 171484 PK...
- Advertisment -

Most Popular

- Advertisement -