Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെൽക്കർഷക സംരക്ഷണ...

നെൽക്കർഷക സംരക്ഷണ സമിതി സമ്മേളനം ഇന്ന്  തുടങ്ങും

ആലപ്പുഴ : നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുട്ടനാട് മാമ്പുഴക്കരിയിൽ നടക്കും. ശനിയാഴ്ച 2.30-ന് മാമ്പുഴക്കരി എൻഎൻഡിപി ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം മുൻ എംഎൽഎ ഡോ. കെ.സി. ജോസഫ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച 2.30-ന് നടക്കുന്ന സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി കർഷകറാലി ഉണ്ടാകും. നെല്ലുസംഭരിച്ച ഇനത്തിൽ 2024-25 വർഷത്തിൽ 82.37 കോടി രൂപയാണ് കർഷകർക്കു കിട്ടാനുള്ളത്.

റിവോൾവിങ് ഫണ്ടിലൂടെ സംഭരണത്തിലെ പോരായ്മ പരിഹരി
ക്കുക, ഉത്പാദനച്ചെലവിന് ആനുപാതികമായി നെൽവില വർധിപ്പിക്കുക, കിഴിവുസമ്പ്രദായം നിർത്തുക, രണ്ടാം വിശാല കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കുക, രാസവിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result 29/03/2024 : Nirmal NR 373

1st Prize Rs.7,000,000/- NW 581618 (PALAKKAD) Consolation Prize Rs.8,000/- NN 581618 NO 581618 NP 581618 NR 581618 NS 581618 NT 581618 NU 581618 NV 581618 NX 581618...

പീഡന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി:വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ .മലയിൻകീഴ് മുൻ സിഐ സൈജുവിനെ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നെടുമങ്ങാട് സ്വദേശിയാണ്‌. ബലാത്സംഗ...
- Advertisment -

Most Popular

- Advertisement -