Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്...

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി പ്രിയയങ്കാ ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര.അമേഠിയിൽ നിന്നുൾപ്പെടെ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ പിന്തുണ അറിയിച്ചുകൊണ്ട് വിളിക്കുന്നുണ്ടെന്ന് വാദ്ര പറഞ്ഞു.ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വാദ്ര ഇക്കാര്യം സൂചിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാണിജ്യാവശ്യത്തിനുള്ള എൽ പി ജി സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറഞ്ഞു .57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി.140 രൂപയാണ് കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -