Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalശുഭാംശു ശുക്ല...

ശുഭാംശു ശുക്ല ഭൂമിയിലെത്തി

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി.ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചു .മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായി മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങി.

രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.45ന് വേര്‍പെട്ട ഡ്രാഗൺ ഗ്രേസ് പേടകം 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷമാണ് ഭൂമിയിലെത്തിയത്.ഐഎസ്ആർഒയുടെ നാല് പരീക്ഷണങ്ങൾ ഉൾപ്പെടെ 60-ലധികം പരീക്ഷണങ്ങൾ ദൗത്യത്തിന്റെ ഭാ​ഗമായി സംഘം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 07-12-2024 Karunya KR-683

1st Prize Rs.80,00,000/- KZ 652161 (CHERTHALA) Consolation Prize Rs.8,000/- KN 652161 KO 652161 KP 652161 KR 652161 KS 652161 KU 652161 KV 652161 KW 652161 KX 652161...

ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണം: ഡിഎസ്‌ജെപി

കൊച്ചി: മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവരുടെ ദുരിതങ്ങൾ മാറ്റാൻ ജസ്റ്റിസ് ഹരിഹരൻ നായർ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പാർട്ടി...
- Advertisment -

Most Popular

- Advertisement -