Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യ-യുക്രെയിൻ യുദ്ധം...

റഷ്യ-യുക്രെയിൻ യുദ്ധം : ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നിർദേശങ്ങളിൽ പലതും യു.എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു. 

യുഎസ്-യുക്രെയിൻ നേതാക്കൾ ജനീവയിൽ വച്ച് നടത്തിയ ചർച്ചയിലാണ് സമാധാന പദ്ധതി യുക്രെയിൻ അം​ഗീകരിക്കാൻ തീരുമാനമായത്.സമാധാന കരാറുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താന്‍ തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ മോസ്‌കോയിലേക്ക് അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ...

ആലപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ടു : ഭാര്യാ പിതാവും സഹോദരനും കസ്റ്റഡിയിൽ

ആലപ്പുഴ : ആലപ്പുഴ അരൂക്കുറ്റിയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ .അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ്...
- Advertisment -

Most Popular

- Advertisement -