Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് സ്കൂൾ...

കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു.  ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആളപായമില്ല. കുട്ടികളെ ഇറക്കി തിരിച്ചുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്.ബസിനടിയിൽനിന്നു പുക ഉയർന്ന ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് ചേർത്തുനിർത്തി ബസിലുണ്ടായിരുന്ന ആയയും ഒരു കുട്ടിയും ഡ്രൈവറും പുറത്തിറങ്ങി.തീ അണയ്ക്കാൻ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ബസ് പൂർണമായും കത്തിനശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ : ഡബ്‌ള്യു സി എന്‍ ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ എം സി എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന്...

കട്ടച്ചിറയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കോട്ടയം: മലങ്കരസഭയുടെ പള്ളികളിൽ പാത്രിയർക്കീസ് പക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉ​ദാഹരണമാണ് കട്ടച്ചിറയിലേത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്നവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. മറുവിഭാ​ഗത്തിന്റെ വൈദിക ട്രസ്റ്റിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ...
- Advertisment -

Most Popular

- Advertisement -