Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമിനി വാൻ...

മിനി വാൻ ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എടത്വ : മീന്‍ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത് .തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്പിറ്റൽ ട്രയിനിയാണ് .ചൊവ്വാഴ്ച രാവിലെ 8.30-ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോടിലാണ് അപകടം.അമ്പലപ്പുഴയില്‍നിന്ന് മീന്‍ കയറ്റിവന്ന മിനി വാൻ മറ്റൊരു സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം കൊടിയേറി

തിരുവല്ല : തിരുവല്ല കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ  താലപ്പൊലി ഉത്സവം കൊടിയേറി. നവാഹം ഇന്ന് നാലാം  ദിവസമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം  3.30നും 4.15 നും ഇടയിൽ  ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സന്തോഷ്...

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ .പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ...
- Advertisment -

Most Popular

- Advertisement -