Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശ്വകർമ്മ സർവീസ്...

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ സെക്രട്ടറിയേറ്റ് ധർണ

ചങ്ങനാശ്ശേരി : വിശ്വകർമ്മ ജനതയുടെ അവകാശ പോരാട്ടങ്ങൾക്കായി വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നു.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ ദിനം സമ്പൂർണ അവധിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടന്നത്.കേരളത്തിലെ മുഴുവൻ വിശ്വകർമ്മജരും അണിചേർന്ന ധർണ്ണയിൽ എല്ലാ വി.എസ്.എസ് , ജില്ല, താലൂക്ക്, ശാഖ ഭാരവാഹികൾ, അംഗങ്ങൾ, യുവജന സംഘം, മഹിളാ സമാജം അംഗങ്ങളും പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളികളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്‌ അരുണാചൽ പോലീസ് .കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന...

കോട്ടയം ഇരട്ടക്കൊലപാതകം :  വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ...
- Advertisment -

Most Popular

- Advertisement -