Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിനെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സംരക്ഷിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത് കെപിസിസി അധ്യക്ഷനാണ്.കെപിസിസി നടപടി പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമാണെന്നാണ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാട്. അടൂര്‍ പ്രകാശിന്റെ നിലപാട് എതിരാളികള്‍ ആയുധമാക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

ഇന്നലെയായിരുന്നു രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണം. ചാനലുകള്‍ രാഹുലിനെ ക്രൂശിക്കുകയാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സി പി ഐ ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും

തിരുവല്ല: സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തിരുവല്ല പി റ്റി പുന്നൂസ് സമരക ഹാളിൽ  നടന്നു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ...

സഞ്ജയൻ പുരസ്കാരം ഡോ. എം ജി എസ് നാരായണന്

കോഴിക്കോട് : തപസ്യ കലാസാഹിതൃവേദിയുടെ പതിനാലാമത് സഞ്ജയൻ  പുരസ്കാരം  ഡോ. എംജിഎസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ആഷാമേനോൻ, പി.ആർ. നാഥൻ, പ്രൊഫ.പി.ജി.ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം...
- Advertisment -

Most Popular

- Advertisement -