Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsMoneyചരിത്രത്തിലാദ്യമായി സെൻസെക്സ്...

ചരിത്രത്തിലാദ്യമായി സെൻസെക്സ് 80,000 പോയിൻ്റിലെത്തി

മുംബൈ :ചരിത്രത്തിലാദ്യമായി  മുംബൈ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ്  80,000 പോയിൻ്റിലെത്തി.നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 24,298 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിതീവ്ര മഴ : റെഡ് അലർട്ട് പ്രഖ്യാപിച്ചു

 തിരുവനന്തപുരം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 15) മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ,...

Kerala Lotteries Results : 29-04-2025 Sthree Sakthi SS-465

1st Prize Rs.7,500,000/- (75 Lakhs) SF 520423 (NEYYATTINKARA) Consolation Prize Rs.8,000/- SA 520423 SB 520423 SC 520423 SD 520423 SE 520423 SG 520423 SH 520423 SJ 520423 SK...
- Advertisment -

Most Popular

- Advertisement -