Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുമായി ചർച്ചകൾക്ക്...

ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചകൾക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഒരു വാർത്താ ഏജൻസിയോടാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്, അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ കശ്മീർ വിഷയവും ഉൾപ്പെടുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പാക് അധീന കശ്‌മീർ, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളിൽ മാത്രമാണ് ഇനി ചർച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് ഇന്ത്യയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ തത്തയെ പിടിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം.ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഉണങ്ങി...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍കവല ഗേറ്റ്) മാര്‍ച്ച്  18 ന് രാത്രി എട്ട്  മണി മുതല്‍ 19 ന് വൈകിട്ട് ആറ്  മണിവരെ അറ്റകുറ്റപണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -