Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിലെ പ്രസംഗം...

കോന്നിയിലെ പ്രസംഗം : പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോന്നിയിലെ പ്രസംഗത്തിനിടയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ല പൊതുയോഗം .പൊതുയോ​ഗത്തിന് അതിന്റേതായ രീതിയുണ്ട്. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിൽ സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ആളുകള്‍ കാണുന്നുണ്ടല്ലോയെന്നും തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു : ധനകാര്യ മന്ത്രി

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം...

ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ

ടെൽഅവീവ് : ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപണം . ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് നിര്‍ദേശം നല്‍കി. എന്നാൽ...
- Advertisment -

Most Popular

- Advertisement -