Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീഗോശാലകൃഷ്ണജലോൽസവം പതിനൊന്നിന്

ശ്രീഗോശാലകൃഷ്ണജലോൽസവം പതിനൊന്നിന്

തിരുവല്ല : തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണജലോൽസവം ആചാരങ്ങളോടെ മുറിയായ്ക്കര നെട്ടായത്തിൽ പതിനൊന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടക്കും.രണ്ടു മണിക്ക് തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ നിന്നും ഗജവീരൻ്റെ അകമ്പടിയോടെ തിടമ്പ് മുറിയായ്ക്കര എത്തുന്നതോടെ ജല ഘോഷയാത്ര ആരംഭിക്കുമെന്ന് ജലോൽസവകമ്മിറ്റി ചെയർമാൻ വി.വിമൽ കുമാർ, കൺവീനർ മുരളീധരൻ പിള്ള മഴുക്കീർ, ട്രഷറാർ മുരളി ഹരിശ്രീ,ഹരികുമാർ, ശശികുമാർ, കലാ രമേഷ്, ഉമാസുതൻ, തങ്കക്കുട്ടൻ, ജയരാമൻ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് പി എ ശാമുവേലിന്

തിരുവല്ല : തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി നൽകുന്ന ഈ വർഷത്തെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിന് പത്തനംതിട്ട ചിറ്റാർ സ്വദേശി പി എ ശാമുവേൽ പട്ടരേത്ത് അർഹനായി .25001 രൂപയും...

പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം

പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിംഗ്...
- Advertisment -

Most Popular

- Advertisement -