Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രം:...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദർശനവും ഉണ്ടായിരിക്കും.

ദർശനസമയം ഇങ്ങനെ

രാവിലെ –
3.30 മുതൽ 4.45 വരെയും തുടർന്ന്
6.30 – 7.00, 8.30 – 10.00, 10.30-  11.15.

വൈകിട്ട് –
4.30 മുതൽ 5.30 വരെ തുടർന്ന്
6.45-  7.20 വരെയും, അത്താഴ ശീവേലിക്ക് ശേഷം പതിവ് ദർശനം ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 ന്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ,ആയുഷ് മന്ത്രാലയം ,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ,ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസന ഭാരതിൻ്റെയും യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെയും...

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  ഓർമ്മപ്പെരുന്നാൾ നാളെയും മറ്റേന്നാളും

കോട്ടയം :  ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മൂന്നാം ഓർമ്മപ്പെരുന്നാൾ 11 നും 12 നും  ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ  ആചരിക്കും. 11 ന് രാവിലെ 7 ന്...
- Advertisment -

Most Popular

- Advertisement -