Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduതെരുവുനായ ആക്രമണം:...

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

കോഴിക്കോട് : പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്.ഇന്ന് രാവിലെ പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വച്ചാണ് തെരുവുനായ ആക്രമിച്ചത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് സൂചന .നായുടെ കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂര്‍ നഗരസഭയിലെ റോഡുകൾ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂര്‍:  നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരവും നിര്‍മ്മിച്ചിട്ടുള്ള ക്രിസ്ത്യന്‍ കോളേജ് റോഡ് (ചെങ്ങന്നൂര്‍ നഗരസഭ...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -