കൊല്ലം : കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെ സസ്‌പെൻഡ് ചെയ്തു .കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി മന്ത്രിക്ക് കൊടുത്ത റിപ്പോര്‍ട്ടിൻ മേലാണ് നടപടി .

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com