Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണങ്ങൾ വിതരണം...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവല്ല : വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിന്റെ പഠന സഹായ പദ്ധതി പ്രകാരം തുകലശ്ശേരി സി എസ് ഐ ബധിര വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ കുര്യൻ ചെറിയാൻ, റോയ് വർഗീസ്, തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാരങ്ങാനത്തിൻ്റെ ചരിത്രമുറങ്ങുന്ന വായനശാലയ്ക്ക് പൂട്ട് വീണു

കോഴഞ്ചേരി: കഴിഞ്ഞ 6 പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വായനശാലയ്ക്ക് പൂട്ടുവീണു. വായനശാലയിലേക്കു വരുത്തിയിരുന്ന ദിനപ്പത്രങ്ങളും നിർത്തി. സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് ഈ വായനശാലയെന്നും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ...

ഗതാഗത നിയന്ത്രണം

ആലപ്പുഴ : ഡബ്‌ള്യു സി എന്‍ ബി റോഡില്‍ മട്ടാഞ്ചേരി പാലം വടക്കേ കര മുതല്‍ വൈ എം സി എ പാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ 21 ന്...
- Advertisment -

Most Popular

- Advertisement -