Tuesday, February 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹൈക്കോടതി മുന്‍കൂര്‍...

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സുകാന്ത് കീഴടങ്ങി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സിറ്റി പോലീസിന് മുമ്പാകെയാണ് സുകാന്ത് കീഴടങ്ങിയത് .കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ- ആമയിട റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ തുടങ്ങി: നാളെ മുതൽ വാഹന ഗതാഗതം തടസ്സപ്പെടും

ആലപ്പുഴ: അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ  അമ്പലപ്പുഴ- ടെമ്പിൾ - പുതുപുരക്കൽ-- ആമയിട റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു.  കാരാടി എൽ പി സ്കൂൾ വഴുതക്കാട് റോഡ്, എൻ എസ് എസ്...

ശബരിമല ക്ഷേത്ര നട നാളെ  തുറക്കും

പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര്...
- Advertisment -

Most Popular

- Advertisement -