Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹൈക്കോടതി മുന്‍കൂര്‍...

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സുകാന്ത് കീഴടങ്ങി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സിറ്റി പോലീസിന് മുമ്പാകെയാണ് സുകാന്ത് കീഴടങ്ങിയത് .കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെയാണ് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്,...

ഇറക്കമില്ലാത്ത  ദുരിതം: അപ്പര്‍കുട്ടനാട്ടില്‍ വെള്ളക്കെട്ട് തുടരുന്നു

തിരുവല്ല: രണ്ട് ദിവസം  മഴ മാറി നിന്നെങ്കിലും  അപ്പര്‍കുട്ടനാട്ടിലെ വെള്ളക്കെട്ട് ഇറക്കമില്ലാതെ തുടരുന്നു. ഒരാഴ്ച്ചയായി പെയ്യ്തിരുന്ന മഴയിൽ അപ്പർ കുട്ടനാട് ഇപ്പോഴും  വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്...
- Advertisment -

Most Popular

- Advertisement -