Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ടൗൺ...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ഭാസി ഗൗരീശം അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എബ്രഹാം മന്ത്രയിൽ, മനുകേശവ്, ഇന്ദ്രജിത് ഒട്ടത്തിൽ, രാധാകൃഷ്ണപണിക്കർ അറയക്കുളം, മനോജ്‌ കളരിക്കൽ, ജിജി പെരിങ്ങര, ഷൈജുജോൺ, റോയ് കണ്ണാട്ടുപറമ്പിൽ,നൈനാൻ ജോർജ്, ബാബു വിരുത്തിയിൽ, ജയൻ പെരിഞ്ചാത്ര എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർക്കടകമാസ പൂജയ്ക്കായി ശബരിമല ഇന്ന് തുറക്കും

പത്തനംതിട്ട : കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ആഴിയിൽ അഗ്നി...

‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ : ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്ക് നാവികസേന ദൗത്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നാവികസേനയുടെ പ്രത്യേക ദൗത്യം ആരംഭിച്ചു. ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്ന പേരിൽ ആരംഭിച്ച ദൗത്യത്തിൽ ഇന്ത്യൻ നാവിക സേനയുടെ അഞ്ചിലേറെ കപ്പലുകൾ...
- Advertisment -

Most Popular

- Advertisement -