Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വേനൽമഴ...

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. ഇന്ന് പത്തനംതിട്ട, ഇടുക്കി,വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും. ന്യൂനമർദ്ദപാത്തിയും തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്കൂൾ ശാസ്ത്രോത്സവം : പതാക ഉയർന്നു

ആലപ്പുഴ : നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് അങ്കണത്തിൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു...

മറക്കല്ലേ ഒആർഎസ് : പാനീയ ചികിത്സാ വാരാചരണം ആരംഭിച്ചു

തിരുവനന്തപുരം : മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ...
- Advertisment -

Most Popular

- Advertisement -