Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ സൂപ്പര്‍...

ആലപ്പുഴയിൽ സൂപ്പര്‍ ക്ലോറിനേഷന്‍:  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : ആലപ്പുഴ നഗരസഭ  പരിധിയില്‍  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാൽ  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുതെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു.

കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ്  പമ്പ് ഹൗസിലും  ആര്യാട് പഞ്ചായത്തിന്റെ പമ്പ്  ഹൗസിലും,  ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിൽ ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, എന്നീ വാര്‍ഡുകളിലുള്ളവരും. ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിൽ മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം. ഓ വാർഡ്‌, പള്ളാത്തുരുത്തി, തിരുവമ്പാടി, ആര്യാട് പമ്പ് ഹൗസിന്റെ പരിധിയിൽ 1 മുതൽ 15 വരെയുള്ള വാർഡുകളിലാണ് നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ. ...

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം : കൊല്ലം ശാരദമഠം സിഎസ്‌ഐ പള്ളി സെമിത്തേരിക്ക് സമീപമുള്ള പറമ്പില്‍ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പള്ളിസെമിത്തേരിയോടു ചേര്‍ന്ന്...
- Advertisment -

Most Popular

- Advertisement -