Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വര്‍ണ്ണക്കൊള്ള...

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീംകോടതിയെ സമീപിച്ചത്.

അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. കേസില്‍ എന്‍ വാസുവിനെ തിങ്കളാഴ്ച വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു .14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയം : ഫ്രാന്‍സീസ് ജോര്‍ജ് എം.പി

ചങ്ങനാശേരി : അടിക്കടി ഉണ്ടാകുന്ന പോലീസ് സ്റ്റേഷന്‍, ലോക്കപ്പ് കൊലപാതകങ്ങളും, മര്‍ദ്ദനങ്ങളും ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ ഈസ്റ്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 107 (കരുവാറ്റ വടക്കെ ഗേറ്റ്) ഫെബ്രുവരി 23ന് വൈകിട്ട് ആറ്  മണി മുതല്‍ 24ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. റോഡ്...
- Advertisment -

Most Popular

- Advertisement -