Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsടേബിൾ ടെന്നീസ്...

ടേബിൾ ടെന്നീസ് പരിശീലനം

തിരുവല്ല:തിരുവല്ല വൈ എം സി എ യുടെയും ജില്ലാ അസോസിയേഷന്റെയും നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടേബിൾ ടെന്നീസ് പരിശീലനം വൈ എം സി എ ടേബിൾ ടെന്നീസ് ഹാളിൽ തുടങ്ങി.

അഞ്ചു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണ് പങ്കെടുക്കുന്നത്.

ആലപ്പുഴയിൽ നിന്ന് പരിശീലക൯ ബോബി ജോസഫും ദേശീയ താരം അഭയ ജി.യുമാണ് ക്യാമ്പ് നയിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക – 9447137429.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടി കെ റോഡിൽ  തടി കയറ്റി വന്ന ലോറിയും കാറും  കൂട്ടിയിടിച്ചു

തിരുവല്ല : ടി കെ റോഡിൽ  കറ്റോട് പാലത്തിന് സമീപം തടി കയറ്റി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9.30 ന് ആയിരുന്നു സംഭവം. പത്തനംതിട്ട ഭാഗത്തു നിന്നും...

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....

കാണാതായി

- Advertisment -

Most Popular

- Advertisement -