തിരുവല്ല: ചാത്തങ്കരി എസ്എൻഡിപി ഹൈസ്‌കൂളിൽ എച്ച്എസ് , യുപി. വിഭാഗങ്ങളിൽ കണക്ക്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ജൂൺ ഒന്നിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 9605424093, 8891954093.
ചങ്ങനാശ്ശേരി: പൈതൃകവും പ്രൗഡിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അടിമുടി മാറാൻ ഒരുങ്ങി ചങ്ങനാശ്ശേരി മാർക്കറ്റ്. ഇതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ എംഎൽഎയും മുൻസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശ്ശേരി...