Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsമുംബൈ ഭീകരാക്രമണത്തിന്റെ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

ലാഹോർ : മുംബൈ ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽ മരിച്ചു.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിലെ ഭീകരാക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി നൽകിയെന്നാണ് കണ്ടെത്തൽ.

2019 മെയ് 15ന് പാകിസ്താനിൽ അറസ്റ്റിലായ  ഭീകരൻ ലാഹോറിൽ വീട്ടുതടങ്കലിലായിരുന്നു.2020-ൽ തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു.2023ൽ യുഎൻ മക്കിയെ ആ​ഗോളഭീകരനായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവർഷ കിറ്റ് വിതരണം

തിരുവല്ല : തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കോന്നി അരിവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലിതോട്ടം വാർഡിൽ ആവണിപ്പാറ നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് പുതു വർഷ കിറ്റ് കൈമാറി. കല്ലേലിതോട്ടം വാർഡ് മെമ്പർ...

ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയ ഇടയന്‍: ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ

തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് ഒരു തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നുവെന്നും ഡോ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -