Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഇന്ത്യയിൽ നിക്ഷേപത്തിന്...

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് സിഇഒമാർ

ന്യൂയോർക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് മുൻനിര ടെക് സിഇഒമാർ.നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിം​ഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുടെ മേധാവികളാണ് പ്രധാനമന്ത്രിക്കൊപ്പം ചർച്ച നടത്തിയത്.

ആ​ഗോള സമ്പദ് വ്യവസ്ഥയിലും മനുഷ്യ വികാസത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾ‌ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.ധാർമികവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം എന്ന ഉറപ്പിൽ എല്ലാവർക്കും എഐ എന്നതാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു .സുന്ദർ പിച്ചൈ, ജെൻസെൻ ഹോം​ഗ്, ശാന്തനു നാരായെൻ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result 21/03/2024 : Karunya Plus KN 514

1st Prize Rs.8,000,000/- PF 171484 (MALAPPURAM) Consolation Prize Rs.8,000/- PA 171484 PB 171484 PC 171484 PD 171484 PE 171484 PG 171484 PH 171484 PJ 171484 PK...

ഫേസ്ബുക്കിലിട്ട ചിത്രം മോർഫ് ചെയ്തു അയച്ചു കൊടുത്ത കേസിലെ പ്രതിയെ പിടികൂടി

തിരുവല്ല: യുവതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്ത സ്വന്തം ചിത്രം മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി അവർക്കയച്ചുകൊടുത്ത കേസിൽ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ  സി...
- Advertisment -

Most Popular

- Advertisement -