Monday, March 10, 2025
No menu items!

subscribe-youtube-channel

HomeCareerതാത്ക്കാലിക അധ്യാപക...

താത്ക്കാലിക അധ്യാപക ഒഴിവ്

പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്  29 ന്  രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉണ്ടാകണം. ഫോണ്‍: 04734 231995, വെബ് സൈറ്റ് : www.cea.ac.in

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂരിൽ മൂന്ന് അംഗസംഘം വീട് കയറി ആക്രമിച്ചു

അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട്...

സമ്മാന വിതരണം നടത്തി

തിരുവല്ല : കേരള ബാങ്കിൻ്റെ അഞ്ചാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കഥ / കവിത മത്സരത്തിൽ എസ് സാഹിറ, പ്രൊഫ ജി.എൻ.കുറുപ്പ്, ഉഷ അനാമിക ,സുമേഷ് എസ്. കൃഷ്ണൻ , ഇ.വി....
- Advertisment -

Most Popular

- Advertisement -